ADVERTISEMENT
HOME
DETAILS

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

ADVERTISEMENT
  
September 18 2024 | 12:09 PM

In Kuwait 81 of those who died due to drug use were natives

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി മരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വർഷം 42 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ട്. ഇവരിൽ 81 ശതമാനവും കുവൈത്തികളാണ്. 2,666 ലഹരിമരുന്ന് കേസുകളാണ് 2,023ൽ റിപ്പോർട്ട് ചെയ്തത്.

ഇതിൽ അറസ്‌റ്റ് ചെയ്‌ത 3554 പ്രതികളിൽ 56 ശതമാനവും സ്വദേശികൾ. ഇവരിൽ ഭൂരിഭാഗവും 18-39 വയസ്സുകാരാണ്. ഈ കാലയളവിൽ 2.65 കോടി നിരോധിത ലഹരി ഗുളികകളും 3.5 ടൺ ലഹരിമരുന്നും പിടിച്ചെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  a day ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  a day ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  a day ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  a day ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  a day ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  a day ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  a day ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  a day ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  a day ago