HOME
DETAILS
MAL
നഴ്‌സിങ് ഹോമില്‍ യുവതിക്ക് പീഡനം; മൂന്നുപേര്‍ അറസ്റ്റില്‍
backup
March 25 2019 | 19:03 PM
മീററ്റ്: സ്വകാര്യ നഴ്‌സിങ് ഹോമിലെ ഐ.സി.യുവില്‍ 29 കാരിയെ ഡോക്ടറടക്കമുള്ള സംഘം പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. ഇവരില്‍ ഒരാള്‍ നഴ്‌സാണ്. യുവതിയെ ആശുപത്രിയില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."