HOME
DETAILS
MAL
കീഗന്‍ പെരേര ജംഷഡ്പുരില്‍
backup
March 25 2019 | 20:03 PM
മുംബൈ: ഇന്ത്യന്‍ താരം കീഗന്‍ പെരേരയെ ജംഷഡ്പുര്‍ എഫ്.സി സ്വന്തമാക്കി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനായി ഈ സീസണില്‍ കീഗന്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് ജംഷഡ്പുരിലേക്കുള്ള വഴി തെളിഞ്ഞത്. ഈ സീസണിന്റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റില്‍ എത്തിയ കീഗന്‍
ടീമിനു വേണ്ടി 15 മത്സരങ്ങള്‍ കളിച്ചിരുന്നു. അത്‌ലറ്റിക്കോ കൊല്‍ക്കത്ത, മുംബൈ സിറ്റി, ബെംഗളൂരു എഫ് സി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കീഗന്‍ കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."