HOME
DETAILS
MAL
വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് ആരംഭിച്ചു
backup
July 02 2018 | 03:07 AM
കല്‍പ്പറ്റ: വയനാട്ടില്‍ ടൂറിസം മേഖലയില്‍ ക്വാളിറ്റി ഇന്‍ ടൂറിസം എന്ന ആശയം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് എന്നപേരില്‍ സംഘടന രൂപീകരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ടൂറിസം സെമിനാര്‍ കബനി കമ്മ്യൂനിറ്റി ടൂറിസം സ്ഥാപകന്‍ സുമേഷ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. പി. പ്രവീണ്‍ മുഖ്യപ്രഭാഷണം നടത്തി. ടൂറിസം വികസനത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം. കമല്‍ സംസാരിച്ചു. മാര്ട്ടിന് തോമസ് സ്വാഗതവും എം. സജീഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മാര്ട്ടിന് തോമസ് (പ്രസി), പ്രവീണ്‍ വി. രാജ്(സെക്ര), പ്രശോഭ് ശങ്കര്‍(ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."