HOME
DETAILS
MAL
സ്ത്രീകളോട് അപമര്യാദ: കണ്ടക്ടര്‍ പിടിയില്‍
backup
July 13 2016 | 02:07 AM
കൊട്ടിയം: വനിതാ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പൊലീസ് അറസ്റ്റു ചെയ്തു.
കൊല്ലം-കണ്ണനല്ലൂര്‍-വെളിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിന്ന എന്ന ബസിലെ കണ്ടക്ടര്‍ മീയ്യണ്ണൂര്‍ വിശാഖത്തില്‍ അജേഷ് (29) ആണ് പിടിയിലായത്. ലൈസന്‍സില്ലാതെ ഒരു വര്‍ഷമായി ജോലി ചെയ്തു വരുന്ന ഇയാള്‍ ജോലി സമയത്ത് മദ്യപിക്കാറുണ്ടായിരുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."