HOME
DETAILS
MAL
പാളംതെറ്റല്‍: ട്രെയിനുകള്‍ വൈകി
backup
April 17 2017 | 21:04 PM
കണ്ണൂര്‍: എറണാകുളത്ത് ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നു കണ്ണൂരിലേക്കുള്ള ട്രെയിനുകള്‍ വൈകി. ഇന്നലത്തെ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂറോളവും തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് മൂന്നര മണിക്കൂറോളവുമാണു വൈകിയത്. എറണാകുളം-മഡ്ഗാവ് എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയാണു പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."