HOME
DETAILS

ചൈനയില്‍ ഓഗസ്റ്റ് മുതല്‍ കൊവിഡ് വ്യാപിച്ച് തുടങ്ങിയെന്ന് ഗവേഷകര്‍

  
backup
June 10 2020 | 03:06 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d

 


ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ തന്നെ ചൈനയില്‍ കൊവിഡ് വ്യാപിച്ചുതുടങ്ങിയിരുന്നുവെന്ന് ഹാവഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരുടെ പഠനം.
ചൈനയിലെ ആശുപത്രികളുടെ സാറ്റലൈറ്റ് ചിത്രങ്ങളും തിരച്ചില്‍ വിവരങ്ങളും വച്ചു നടത്തിയ പഠനത്തിലാണ് സംഘം ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ ഈ കണ്ടെത്തലിനെ ചൈന പുച്ഛിച്ചു തള്ളി.
വുഹാനിലെ ആശുപത്രികളിലെ പാര്‍ക്കിങ് സ്ഥലങ്ങളുടെ ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളും കഫം, അതിസാരം തുടങ്ങിയ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് ഗവേഷകര്‍ ഇതിന് ആധാരമാക്കിയത്.
ഹുവാനന്‍ കടല്‍വിഭവ മാര്‍ക്കറ്റില്‍ നിന്ന് വൈറസ് പകര്‍ന്നെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നതിനു മുമ്പേ വുഹാനിലെ ആശുപത്രികളില്‍ വന്‍ തിരക്കുണ്ടായിരുന്നെന്നും എന്നാല്‍ ഇത് വൈറസ് മൂലമാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് മുതലേ വുഹാനിലെ ആശുപത്രികളില്‍ വാഹന പാര്‍ക്കിങ് കൂടിയിരുന്നു.
പകര്‍ച്ചപ്പനി കാലത്ത് ഇല്ലാത്തത്ര കഫം, അതിസാരം എന്നിവ സംബന്ധിച്ച അന്വേഷണം അതേ മാസം ചൈനയില്‍ വര്‍ധിച്ചതായും പഠനത്തില്‍ കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago