HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗാനറ്റ് സംസ്ഥാനസമിതി
backup
June 12 2020 | 01:06 AM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സംഘടനാ പരിശീലന വിഭാഗം ഓര്‍ഗാനറ്റിന് 2020-22 കാലയളവിലേക്കുള്ള സംസ്ഥാന സമിതി നിലവില്‍ വന്നു. ചെയര്‍മാന്‍: ഹിബത്തുല്ല മാസ്റ്റര്‍ പാലക്കാട്. ജനറല്‍ കണ്‍വിനര്‍: ജംഷീര്‍ കടവത്ത് കാസര്‍കോട്. വൈസ് ചെയര്‍മാന്‍മാര്‍: ശഫീഖ് ഫൈസി ത്യശൂര്‍, ശംസുദ്ദീന്‍ ഫൈസി മലപ്പുറം വെസ്റ്റ്. ജോ. കണ്‍വിനര്‍മാര്‍: ശമീര്‍ കല്ലികണ്ടി കണ്ണൂര്‍, നുഅ്മാന്‍ കോഴിക്കോട്. അംഗങ്ങള്‍: ഉമര്‍ ദാരിമി മലപ്പുറം ഈസ്റ്റ്, ഫസലുദ്ദീന്‍ ഓച്ചിറ കൊല്ലം, റഫീഖ് അണക്കപ്പിള്ള തിരുവനന്തപുരം, താജുദ്ദീന്‍ റഹ്മാനി ദക്ഷിണ കന്നട, ഷാജിര്‍ സി.എ കൊടക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."