HOME
DETAILS

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

  
Web Desk
December 02, 2024 | 12:23 PM

GCC leaders demand an end to violence in Gaza

കുവൈത്ത് സിറ്റി: 45ാമത് ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നേതാക്കള്‍ ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനനിലെ ഇസ്‌റാഈല്‍ തുടരുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.

ഉച്ചകോടിയുടെ സമാപനത്തില്‍ കുവൈത്ത് പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ ഗസ്സയിലെ സാധാരണക്കാരുടെ കൊലപാതകങ്ങളും കൂട്ട കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി നിലകൊള്ളുകയും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പ്രാദേശികമായും ആഗോളമായും രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ കൂട്ടായ്മയുടെ പങ്ക് ജിസിസി നേതാക്കള്‍ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം ജിസിസി നേതാക്കള്‍ ഊന്നിപ്പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago