HOME
DETAILS
MAL
പുതുച്ചേരിയില്‍ 37 പത്രികകള്‍; 18ഉം തള്ളി
backup
March 28 2019 | 20:03 PM
ചെന്നൈ: പുതുച്ചേരിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ലഭിച്ചത് 37 നാമനിര്‍ദേശ പത്രികകള്‍. ഇതില്‍ 18 എണ്ണം സ്വീകരിച്ചപ്പോള്‍ 19 എണ്ണം തള്ളിപ്പോയി. കോണ്‍ഗ്രസിന്റെ വി. വൈദ്യലിംഗം, ഓള് ഇന്ത്യാ നാരായണസ്വാമി കോണ്‍ഗ്രസിന്റെ കെ. നാരായണസ്വാമി, മക്കള്‍ നീതി മൈയമിന്റെ എം.എ.എസ് സുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെയുള്ളവരുടെ പത്രികകളാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."