HOME
DETAILS
MAL
വീഡിയോ വാള്‍ വാടകയ്ക്ക് എടുക്കുന്നു
backup
April 19 2017 | 19:04 PM
ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍ റിലേഷന്‍സ് വകുപ്പിന്റെ വിവിധ പരിപാടികളുടെ പ്രചാരണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വീഡിയോ വാള്‍ വാടകയ്ക്ക് എടുക്കുന്നു.
അടുത്ത ആറ് മാസത്തേക്കാണ് വാടകയ്ക്ക് എടുക്കുന്നത്. താല്പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."