HOME
DETAILS
MAL
ഹറമിലെ ഇഫ്ത്താറിനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു
backup
April 19 2017 | 21:04 PM
മക്ക: റമദാനില്‍ മക്കയിലെ ഹറം മുറ്റത്തു സജ്ജീകരിക്കുന്ന സൗജന്യ ഇഫ്ത്താര്‍ വിതരണത്തിനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ ഹറം കാര്യാലയം പ്രഖ്യാപിച്ചു.
ഇഫ്ത്താര്‍ വിതരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയാണ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഹറം മുറ്റത് ഇവ സജ്ജീകരിക്കാനുള്ള പ്രവര്‍ത്തന ചെലവെന്നോണം ഓരോ സൗജന്യ ഇഫ്ത്താര്‍ കിറ്റിനും മുപ്പതു ഹലാല (55 പൈസ) നല്‍കണമെന്നാണ് ഇതില്‍ പ്രധാനം. ഇഫ്ത്താര്‍ വിതരണത്തിനുള്ള സന്നദ്ധ സംഘടനകള്‍ക്കും കമ്മിറ്റിക്കും ഇടയില്‍ ആശയ വിനിമയത്തിനായി ഓഫിസറെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."