HOME
DETAILS

കീരിത്തോട് പകുതിപ്പാലത്ത് വീണ്ടും വാഹനാപകടം

  
backup
July 05, 2018 | 7:53 AM

%e0%b4%95%e0%b5%80%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d


ചെറുതോണി: ഇടുക്കി-നേര്യമംഗലം സംസ്ഥാനപാതയില്‍ കീരിത്തോട് പകുതിപാലത്ത് ചരക്കുലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു.
അപകടത്തില്‍ ബസ്സിനും ലോറിക്കും കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഇരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 7 നായിരുന്നു അപകടം.ഇടുക്കിയില്‍ നിന്നും മാങ്കുളത്തിന് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
എതിരെ വന്ന ചരക്ക് ലോറി തെറ്റായ ദിശയില്‍ വന്ന് ബസ്സില്‍ ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കുന്നതിന് ബസ് സൈഡിലേയ്ക്ക് ഒതുക്കിയെങ്കിലും ലോറി വന്ന് ഇടിക്കുകയായുന്നുയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് പകുതിപാലത്തിന് സമീപം കെ.എസ്.ആര്‍ടി.സി.യും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  3 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  9 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  29 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  37 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago