HOME
DETAILS
MAL
പ്രകൃതി സംരക്ഷണ സമിതി നിവേദനം നല്കി
ADVERTISEMENT
backup
April 19 2017 | 21:04 PM
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കര്‍ഷക-ആദിവാസി കുടുംബങ്ങളെ വനത്തിനു പുറത്തേക്ക് മാറ്റുന്നതിനായി ആവിഷ്കരിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ നിര്‍വഹണത്തിനു ആവശ്യമായ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനു അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് നിവേദനം നല്കി. പകര്‍പ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കം സംസ്ഥാന വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തിനു ആവശ്യമായ സംസ്ഥാന വിഹിതം സമയബന്ധിതമായി അനുവദിക്കുന്നതിന് ഇടപെടുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്
Kerala
• 2 minutes agoഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി
National
• 7 minutes agoമലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• an hour agoഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്‍
Kerala
• an hour agoരാജ്യത്ത് ആര്‍ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• an hour agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
International
• 2 hours agoനിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Kerala
• 2 hours ago'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ
National
• 3 hours agoവാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
uae
• 3 hours agoADVERTISEMENT