HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനം നല്‍കി
backup
July 06 2018 | 06:07 AM
ഇരിട്ടി: സണ്ണിജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ആറു പേര്‍ക്ക് വാഹനത്തിന്റെ താക്കോല്‍ എം.എല്‍.എ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസര്‍ നിഷ, വല്‍സല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."