HOME
DETAILS
MAL
അനിശ്ചിതകാല സമരം 24 മുതല്‍
backup
April 20 2017 | 20:04 PM
കൊച്ചി: സപ്ലൈകോ ജീവനക്കാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. എന്‍.എഫ്.എസ്.എ നടപ്പാക്കുമ്പോള്‍ 100 ശതമാനം പ്രാതിനിധ്യം സപ്ലൈകോ ജീവനക്കാര്‍ക്ക് നല്‍കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക, പെന്‍ഷനും സര്‍വിസ് റൂളും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."