HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു: 2532 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
backup
June 21 2020 | 13:06 PM
ചെന്നൈ: കൊവിഡ് ഭീതിയൊഴിയാതെ തമിഴ്‌നാട് 24 മണിക്കൂറിനിടെ 2532 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 53 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം
59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
https://twitter.com/ANI/status/1274683540215488514
25,863 സജീവ കേസുകളാണ് നിലവിലുളളത്. അതേസമയം കേരളത്തില്‍ ഇന്ന് പുതിയ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1490 പേരാണ് ചികിത്സയിലുളളത്. 1659 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."