HOME
DETAILS

ഗാന്ധിധാം- തിരുനെല്‍വേലി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം: എം.പി

  
backup
July 06, 2018 | 7:33 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a7%e0%b4%be%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b2-2


ആലപ്പുഴ : പുതുതായി സര്‍വിസ് ആരംഭിച്ച ഗാന്ധിധാം- തിരുനെല്‍വേലി എക്‌സ്പ്രസിന് ആലപ്പുഴയിലും, കായംകുളത്തും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കു കത്തയച്ചു.
നേരത്തെ പ്രസിദ്ധീകരിച്ച സമയ പട്ടിക പ്രകാരം ഹംസഫര്‍ എക്‌സ്പ്രസിന് ആലപ്പുഴയിലും കായംകുളത്തും സ്റ്റോപ്പ് ഉണ്ടെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്.
എന്നാല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ എറണാകുളം ജങ്ഷന്‍ കഴിഞ്ഞാല്‍ തിരുവനന്തപുരത്തു മാത്രമേ സ്റ്റോപ്പ് ഉള്ളൂ. അന്ത്യോദയ എക്‌സ്പ്രസ്സ് ആരംഭിച്ചപ്പോഴും നേരത്തെ പ്രഖ്യാപിച്ച സമയ പട്ടികക്ക് വിരുദ്ധമായാണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്.
ജില്ലാ ആസ്ഥാനവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ ആലപ്പുഴയിലും, റെയില്‍വേക്കു ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന കായംകുളത്തും സ്റ്റോപ്പ് അനുവദിക്കാത്തത് യാത്രക്കാരോടുള്ള കടുത്ത അവഗണനയാണെന്നു കെ.സി വേണുഗോപാല്‍ എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  5 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  5 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  5 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago