HOME
DETAILS

പേപ്പര്‍ ട്രയിലോടെയുള്ള വോട്ടിങ് മെഷിന്‍ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
backup
April 20 2017 | 21:04 PM

%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3


ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ട്രയിലോടെയുള്ള വോട്ടിങ് മെഷിനുകള്‍(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടു ചെയ്യുമ്പോള്‍ വോട്ടര്‍മാര്‍ക്ക് വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സ്ലിപ്പ് ലഭിക്കുന്നതാണ് പേപ്പര്‍ ട്രയില്‍. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
പുതിയ 30,000ത്തോളം പുതിയ മെഷിനുകള്‍ ജൂലൈയില്‍ ലഭിച്ചു തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളിലും എല്ലാ മണ്ഡലങ്ങളിലും പേപ്പര്‍ ട്രയിലോടെയുള്ള വോട്ടിങ് മെഷിനുകളാണ് ഉപയോഗിക്കുക.
നിലവില്‍ 53,500 മെഷിനുകള്‍ കമ്മിഷന്റെ കൈവശമുണ്ട്. പേപ്പര്‍ ട്രയില്‍ പ്രകാരം വോട്ടു ചെയ്യാനുദ്ദേശിച്ച സ്ഥാനാര്‍ഥിക്കുതന്നെ കൃത്യമായി വോട്ടു രേഖപ്പെടുത്തിയോ എന്ന് വോട്ടര്‍ക്ക് തിരിച്ചറിയാനാവും. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ രീതി കമ്മിഷന്‍ പരീക്ഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago