HOME
DETAILS
MAL
ചാലിയാര്‍ സംരക്ഷണ സംഗമം നാളെ
backup
April 20 2017 | 22:04 PM
അരീക്കോട്: പുഴയെന്നാല്‍ ഒഴുക്കാണെന്ന പ്രമേയവുമായി ചാലിയാര്‍ സംരക്ഷണ സംഗമം നാളെ മൂന്നിന് അരീക്കോട് ജി.എം.യു.പി സ്‌കൂളില്‍ നടക്കും.
ജയപ്രകാശ് നിലമ്പൂര്‍ വൃക്ഷമിത്ര അവാര്‍ഡ് ജേതാവ് ശോഭീന്ദ്രന്‍, നദി സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് സീതാരാമന്‍, സെക്രട്ടറി ടി.വി രാജന്‍, ഗോപിനാഥ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."