HOME
DETAILS
MAL
സാക്ഷരതാമിഷന്‍ ലേഖന മത്സര വിജയികള്‍
backup
April 21 2017 | 19:04 PM
തിരുവനന്തപുരം: മാര്‍ച്ച് 22 ജലദിനത്തില്‍ കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി സംഘടിപ്പിച്ച ലേഖന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍. പ്രേരക് വിഭാഗം- ലതിക കുമാരി (ഇടവ), എസ്. സുരേഷ്ബാബു (വര്‍ക്കല). ഹൈസ്‌കൂള്‍ വിഭാഗം - മേഘാസജനന്‍ (പച്ച, പാലുവള്ളി). തുല്യതാപഠിതാക്കള്‍ - സുജിമോള്‍. ജെ (തോന്നയ്ക്കല്‍), സജി കുമാര്‍ (പേരൂര്‍ക്കട). ജനറല്‍ വിഭാഗം - ബൈജു. വി (അസി. എക്‌സി. എന്‍ജിനീയര്‍ വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം), ഗിരിജ കുമാരി (കാരക്കോണം). വിജയികള്‍ക്കുള്ള സമ്മാനം ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 26-ാം വാര്‍ഷികാഘോഷ വേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."