HOME
DETAILS
MAL
സോളാര്‍ കമ്മിഷന്റെ കാലാവധി നീട്ടി
backup
April 21 2017 | 21:04 PM
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് (റിട്ട.) ജി.ശിവരാജന്‍ എന്‍ക്വയറി കമ്മിഷന്റെ കാലാവധി ഏപ്രില്‍ 28മുതല്‍ മൂന്ന് മാസത്തേക്ക് നീട്ടിയാണ് വിജ്ഞാപനമിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."