HOME
DETAILS
MAL
ബൊപ്പണ്ണ - ക്യുവാസ് സഖ്യം ക്വാര്‍ട്ടറില്‍
backup
April 21 2017 | 21:04 PM
മൊണാക്കോ: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഉറുഗ്വെയുടെ പാബ്ലോ ക്യുവാസും ചേര്‍ന്ന സഖ്യം മോണ്ടെ കാര്‍ലോ മാസ്റ്റേഴ്‌സ് പുരുഷ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറിലെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം രാവന്‍ ക്ലാസനും അമേരിക്കയുടെ രാജീവ് രാമും ചേര്‍ന്ന സഖ്യത്തെയാണ് ഇന്തോ- ഉറുഗ്വെ സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 6-7 (6), 6-4, 10-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."