HOME
DETAILS
MAL
ഖത്തറില്‍ കോവിഡ് ബാധിച്ച് 3 പേര്‍ കൂടി മരിച്ചു, പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നു
backup
June 29 2020 | 18:06 PM
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം, 1,468 പേര്‍ രോഗമുക്തി നേടി. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. 9 പേരെ ഇന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."