HOME
DETAILS

കൊവിഡിന്റെ മറവില്‍ 44 ബിയര്‍- വൈന്‍ പാര്‍ലറുകള്‍കൂടി വരുന്നു

  
backup
June 30, 2020 | 7:10 AM

44-beer-vine-parlour-will-open-soon-2020

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ സംസ്ഥാനത്ത് 44 ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
ബിയര്‍ -വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്നതിന് 44 ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നതിന് ടൂറിസം ഡയരക്ടറോട് ടൂറിസം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 22ന് ഇക്കാര്യം ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി, ടൂറിസം ഡയരക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്.
എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം നികുതി വകുപ്പാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട 44 ടൂറിസം കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തി നല്‍കണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യ വര്‍ജനമാണ് നയമെന്ന് പറയുമ്പോഴും സംസ്ഥാനത്ത് വന്‍തോതില്‍ മദ്യശാലകള്‍ തുറക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിംഗ് ഷെയ്ഡുകൾക്ക് പുതിയ പെർമിറ്റ് സംവിധാനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

uae
  •  a day ago
No Image

കോടതിയിൽ ഹാജരായില്ല: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

Kerala
  •  a day ago
No Image

ടി-20 ലോകകപ്പിൽ സഞ്ജു സെഞ്ച്വറി നേടും: പ്രവചനവുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ്

Cricket
  •  a day ago
No Image

യാത്രക്കാർക്ക് മാരക പരുക്കേൽക്കാൻ സാധ്യത: യുഎഇയിലെയും സഊദിയിലെയും ഈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് സ്കോ‍ഡ; പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  a day ago
No Image

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ്; ഒമാനില്‍ പുതിയ സംവിധാനം

oman
  •  a day ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  a day ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  a day ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  a day ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  a day ago