HOME
DETAILS
MAL
ബാങ്കുകളുടെ പിഴ ഈടാക്കല്‍: എന്‍.സി.പി ധര്‍ണ 25ന്
backup
April 22 2017 | 21:04 PM
കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാതെ തന്നെ പിഴ ഈടാക്കുന്ന ബാങ്കുകളുടെ ജനദ്രോഹ നടപടിക്കെതിരേ സമരം ആരംഭിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പറഞ്ഞു. സമരത്തിന് തുടക്കം കുറിച്ച് 25ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ മുന്പില് ധര്‍ണ നടത്തും.
ഉപയോഗശൂന്യമായ എ.ടി.എം കൗണ്ടറുകള്‍ ശുചിത്വ ഭാരത പദ്ധതിയില്‍പെടുത്തി ഈ ടേയ്ലറ്റുകള് ആക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."