HOME
DETAILS
MAL
കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോകും: മന്ത്രി ചന്ദ്രശേഖരന്‍
backup
April 22 2017 | 22:04 PM
കാഞ്ഞങ്ങാട്: മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. മൂന്നാറില്‍ കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കൈയേറ്റക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."