HOME
DETAILS
MAL
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം
backup
April 22 2017 | 22:04 PM
മങ്കട: മങ്കട പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം സംഘടിപ്പിക്കുന്നു. 25 -ന് രാവിലെ പത്തിനു പഞ്ചായത്ത് മീറ്റിങ് ഹാളിലാണ് യോഗം നടത്തുന്നത്്.
രക്ഷിതാക്കള്‍ക്കാവശ്യമായ അവബോധത്തിനു പുറമേ, പ്രാദേശികതലകൂട്ടായ്മ രൂപീകരണം, ഇത്തരം കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനം എന്നിവ സംബന്ധിച്ചു യോഗത്തില്‍ തിരുമാനമെടുക്കും. ബന്ധപ്പെട്ട രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."