HOME
DETAILS
MAL
കാറ്റ്: കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന്
backup
July 09 2018 | 07:07 AM
ആലപ്പുഴ : കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കി.മീ.വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും ജൂലൈ ഒമ്പതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."