HOME
DETAILS
MAL
സഊദിയിൽ ഇന്ന് 4,128 വൈറസ് ബാധ, 56 മരണം, 2,642 രോഗ മുക്തി, റിയാദിൽ 360 വൈറസ് ബാധിതർ
backup
July 04 2020 | 12:07 PM
റിയാദ്: സഊദിയിൽ ഇന്ന് 56 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,128 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,642 രോഗികളാണ് രോഗ മുക്തി നേടിയത്.
#الصحة:
— إمارة منطقة مكة (@makkahregion) July 4, 2020
الحالات الجديدة المسجلة بفيروس #كورونا
بحسب مدن #المملكة: pic.twitter.com/u6rLdjeLx6
അതേസമയം, നിലവിൽ 2,295 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത്ലാറിയാദിണ്.360 വൈറസ് ബാധയാണ് ഇവിടെ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,858 ആയും വൈറസ് ബാധിതർ 205,929 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,642 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 143,256 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."