HOME
DETAILS
MAL
പറയാതെ
backup
April 23 2017 | 04:04 AM
ജീവിതത്തിന്റെ വിഭ്രാന്തികളും ആകുലതകളും പ്രതീക്ഷകളും മനോഹരമായി വരച്ചിടുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. സംഭവങ്ങള്‍ക്ക് ഭാവനയുടെ നിറംപിടിപ്പിക്കുന്നതിനേക്കാള്‍ അവയിലെ സത്യാംശവും കാല്‍പനികഭാവവും അനാവരണം ചെയ്യുന്നതിനാണ് കഥാകൃത്ത് ഏറെ ശ്രദ്ധപുലര്‍ത്തുന്നതെന്ന് പ്രസാധകര്‍ നിരീക്ഷിക്കുന്നു. മലയാള സീരിയലുകളിലെ ശ്രദ്ധേയസാന്നിധ്യമായ ഇദ്ദേഹം പ്രശസ്ത സിനിമാതാരം മമ്മുട്ടിയുടെ സഹോദരന്‍ കൂടിയാണ്. കരുത്ത് മുതല്‍ ഉറവ വരെ 10 കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."