HOME
DETAILS

പാസ്‌വേഡ് മറന്നോ? പേടിയ്‌ക്കേണ്ട, ഇനി എ.ടി.എം ഇടപാടുകള്‍ക്ക് വിരലടയാളവും..

  
backup
April 23 2017 | 07:04 AM

atm-pin-with-fingerprint-verification

എ.ടി.എമ്മിന്റെ പാസ്‌വേഡ് ഇനി മറന്നാലും പേടിയ്‌ക്കേണ്ട. വിരലടയാളം നല്‍കി ഇനി ഇടപാടുകള്‍ നടത്താം. വിരലടയാളം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന പുതുതലമുറ ബയോമെട്രിക് കാര്‍ഡുകളും മെഷീനുകളും വരുന്നു. യു.എസ് കമ്പനിയായ മാസ്റ്റര്‍കാര്‍ഡാണ് ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കിയത്.

എ.ടി.എം കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ വിരലടയാളം ചിപ്പ് വഴി സ്റ്റോര്‍ ചെയ്യും. ഇത് എ.ടി.എം മെഷീനിലിട്ടാല്‍ നമുക്ക് ഏത് ഇടപാട് നടത്താന്‍ പാസ്‌വേഡോ അല്ലെങ്കില്‍ വിരലടയാളമോ ഇഷ്ടമുള്ള വഴി സ്വീകരിക്കാം.

ഈ സാങ്കേതികത ദക്ഷിണാഫ്രിക്കയില്‍ പരീക്ഷിച്ചപ്പോള്‍ വിജയം കണ്ടു. വൈകാതെ ഇത് ലോകതലത്തില്‍ വ്യാപിപ്പിക്കുമെന്ന് മാസ്റ്റര്‍കാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍ എ.ടി.എമ്മില്‍ വരുന്നത് വഴി തട്ടിപ്പുകള്‍ തടയാനും ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനും ഇത് വഴിയാകുമെന്നും അധികൃതര്‍ പറഞ്ഞു. ഷോപ്പിങ്ങിനും മറ്റും കാര്‍ഡ് ഉപയോഗിക്കുേമ്പാള്‍ നിശ്ചിത ഉപകരണത്തില്‍ വിരലടയാളം പതിപ്പിച്ചാലേ പണമടക്കാനാവൂ. യഥാര്‍ത്ഥ കാര്‍ഡ് ഉടമക്ക് മാത്രമേ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റൂവെന്ന് മാസ്റ്റര്‍കാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago