HOME
DETAILS
MAL
നെടുമ്പാശ്ശേരി വിമാനത്താവള ജീവനക്കാരിക്ക് കൊവിഡ്
backup
July 06 2020 | 01:07 AM
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി കൗണ്ടറില്‍ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി സ്വദേശിയായ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്കി.
ടാക്സി സര്‍വിസ് നടത്തുന്ന സിയാല്‍ പ്രീപെയ്ഡ് ടാക്സി സൊസൈറ്റി നിയോഗിച്ച ഇമ്മാനുവേല്‍ ഏജന്‍സി എന്ന കരാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറാണ് രോഗം സ്ഥിരീകരിച്ച ജീവനക്കാരി. ഇക്കഴിഞ്ഞ ജൂണ്‍ 24ന് നേരിയ രോഗലക്ഷണം കണ്ടതോടെ ഇവര്‍ മേലുദ്യോഗസ്ഥരോട് വിവരം അറിയിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."