HOME
DETAILS

സൂക്ഷ്മ പരിശോധന കഴിഞ്ഞു: രണ്ടുപേര്‍ പത്രിക പിന്‍വലിച്ചു; ഒന്‍പതു പേര്‍ മത്സരരംഗത്ത്

  
backup
April 06 2019 | 06:04 AM

%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%ae-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

കാസര്‍കോട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ഥികളുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ അംഗീകരിച്ചതായി ജില്ലാ വരണാധികാരിയായ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ പത്രിക പിന്‍വലിച്ചു. എട്ടിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ഇടതുപക്ഷ സ്ഥാനാര്‍ഥി സണ്ടിണ്ടണ്ടണ്ട.പി.എമ്മിലെ സതീഷ് ചന്ദ്രന്റെ ഡണ്ടണ്ടണ്ടമ്മി സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു, എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ സഞ്ജീവ ഷെട്ടി എന്നിവരാണ് ഇന്നലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ഉടനെ പത്രിക പിന്‍വലിച്ചത്. അഞ്ചു പാര്‍ട്ടി സ്ഥാനാര്‍ഥികളും നാലു സ്വതന്ത്രരുമടക്കം ഒന്‍പതു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഇപ്പോഴുള്ളത്.
കെ.പി സതീഷ് ചന്ദ്രന്‍ (സി.പി.എം), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐ), രവീശതന്ത്രി കുണ്ടാര്‍(ബി.ജെ.പി ), അഡ്വ. ബഷീര്‍ ആലടി (ബി.എസ്.പി), ഗോവിന്ദന്‍ ബി. ആലിന്‍താഴെ (അംബേദ്ക്കര്‍ അറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ), സജി (സ്വതന്ത്രന്‍), കെ. നരേന്ദ്രകുമാര്‍ (സ്വതന്ത്രന്‍), ആര്‍.കെ രണദിവന്‍ (സ്വതന്ത്രന്‍), രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍) എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്. പൊതുനിരീക്ഷകന്‍ എസ്. ഗണേഷ് സ്ഥാനാര്‍ഥികളുടെ ചീഫ് ഏജന്റുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  20 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  20 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  20 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  20 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago