HOME
DETAILS
MAL
കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണം
backup
July 10 2018 | 07:07 AM
ആലപ്പുഴ: ജില്ലയില്‍ ജൂലായ് പത്തുവരെ കനത്ത മഴയ്ക്ക് (ഏഴുമുതല്‍ 20 സെന്റിമീറ്റര്‍ വരെ)സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."