HOME
DETAILS

അരുണാചല്‍ പ്രദേശ്: നബാം തുകി രാജിവച്ചു, പേമ ഖണ്ഡു പുതിയ നേതാവ്

  
Web Desk
July 16 2016 | 06:07 AM

nabam-tuki-resigns-as-leader-of-congress-legislative-party-ahead-of-arunachal-floor-test-pema-khandu-new-chief

ഗുവാഹത്തി: ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ അരുണാചല്‍ പ്രദേശില്‍ നാടകീയ രംഗങ്ങള്‍. വിമത എം.എല്‍.എമാര്‍ വഴങ്ങാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നബാം തുകി രാജിവച്ചു. പുതിയ നിയമസഭാ കക്ഷി നേതാവായി പേമ ഖണ്ഡുവിനെ ഇന്നു രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം തെരഞ്ഞെടുത്തു. ഇതേത്തുടര്‍ന്ന് ഇന്നു നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പ് മാറ്റിവച്ചു.

നേതൃത്വം മാറിയാല്‍ തിരിച്ചെത്താമെന്ന 20 വിമത എം.എല്‍.എമാരുടെ നിലപാടിനെത്തുടര്‍ന്നാണ് നബാം തുകിക്ക് രാജിവച്ചൊഴിയേണ്ടി വന്നത്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ 60 അംഗ നിയമസഭയില്‍ 35 എം.എല്‍.എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനാവും.

21 എം.എല്‍.എമാര്‍ വിമതരായി പോയതിനെത്തുടര്‍ന്നാണ് അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ ജനുവരി 26ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഈ എം.എല്‍.എമാരെയും പ്രതിപക്ഷ എം.എല്‍.എമാരെയും ചേര്‍ത്ത് ഗവര്‍ണര്‍ രൂപീകരിച്ച സര്‍ക്കാരിനെ തള്ളിക്കൊണ്ട് വന്ന സുപ്രിം കോടതി വിധിയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും സ്ഥാനമേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  3 days ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  3 days ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  3 days ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  3 days ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  3 days ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  3 days ago
No Image

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

uae
  •  3 days ago
No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  3 days ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  3 days ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  3 days ago