ADVERTISEMENT
HOME
DETAILS
MAL
വിധവകളുടെ സംരക്ഷണത്തിനു ബില്‍ കൊണ്ടുവരും: മന്ത്രി
ADVERTISEMENT
backup
July 16 2016 | 11:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ വിധവകളുടെ സംരക്ഷണത്തിനു ബില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. നിയമസഭയില്‍ പ്രതിഭാ ഹരി അനൗദ്യോഗിക ബില്ലിന് അവതരണാനുമതി തേടിയപ്പോള്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
വിധവകളുടെ സംരക്ഷണത്തിന് നിലവിലുള്ള വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കും. സംസ്ഥാനത്തെ വിധവകളുടെ കണക്കെടുക്കാന്‍ പഞ്ചായത്തുതലത്തില്‍ സംവിധാനമുണ്ടാക്കും. വിധവകളുടെ നിലവിലുള്ള നിര്‍വചനത്തില്‍ മാറ്റംവരുത്തുന്നത് പരിശോധിക്കും. വിധവകളുടെ സംരക്ഷണത്തിനു ബില്‍ കൊണ്ടുവരുന്നതിനു മുന്‍പുതന്നെ അവര്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അനൗദ്യോഗിക ബില്ലിന് അവതരണാനുമതി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 4 minutes agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 hours agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 hours ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 9 hours agoതെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
National
• 10 hours agoചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു
uae
• 10 hours agoചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
National
• 10 hours agoനിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
oman
• 10 hours ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി
Kerala
• 11 hours agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 11 hours agoADVERTISEMENT