ADVERTISEMENT
HOME
DETAILS
MAL
പിണറായിയുടേത് ഏകാധിപതിയാകാനുള്ള ശ്രമം: ചെന്നിത്തല
ADVERTISEMENT
backup
July 16 2016 | 11:07 AM
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരികയില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം നിലപാടിലൂടെ ഏകാധിപതിയാകാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്.
മന്ത്രിസഭാ തീരുമാനങ്ങളില്‍ ഉത്തരവിറങ്ങിയവ മാത്രം വിവരാവകാശ നിയമപ്രകാരം നല്‍കിയാല്‍ മതിയെന്നാണ് വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍.എം.പോള്‍ ആവശ്യപ്പെട്ടത്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് മുഖ്യവിവരാവകാശ കമ്മിഷണറുടെ നടപടിക്കെതിരേ സര്‍ക്കാര്‍ കോടതിയില്‍ പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരനാണോ ഇത്തരം ഉപദേശങ്ങള്‍ നല്‍കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. കോടതിയില്‍ വാദത്തിനു പോലും വരാതെ ഇത് തള്ളിപ്പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത
National
• 30 minutes agoകലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്
National
• 35 minutes agoപെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ
latest
• 44 minutes agoഹൂഡയുടെ കൈവിട്ടകളി
National
• an hour agoകാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍
National
• an hour ago100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ
International
• 2 hours agoഎ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍
Kerala
• 10 hours agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 10 hours agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 11 hours agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 11 hours agoADVERTISEMENT