HOME
DETAILS

പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍

  
backup
April 06 2019 | 20:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ab%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%bf%e0%b4%ab-%e0%b4%8e%e0%b4%95

 


ന്യൂഡല്‍ഹി: ഫിഫ എക്‌സിക്യൂട്ടീവ് സമിതിയില്‍ ഇടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രഫുല്‍ പട്ടേല്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ക്വാലാലംപുരില്‍ നടന്ന 29ാമത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍വച്ചായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി. 2019 മുതല്‍ 2023 വരെയാണ് കാലാവധി.


ഖത്തര്‍, സഊദി അറേബ്യ, ഫിലിപ്പൈന്‍സ്, കൊറിയ റിപ്പബ്ലിക്ക്, ചൈന, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് മത്സരിച്ചിരുന്നു. ഫിഫ കൗണ്‍സില്‍ അംഗം എന്നത് വലിയ ദൗത്യമാണെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്തെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യേണ്ട@ത്. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെണ്ടന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടത് എന്റ നേട്ടമായി കരുതുന്നില്ല. ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന ഉദ്ദേശ്യമുണ്ട്. അത് ഇതിലൂടെ സാധിക്കുമെന്ന് വിചാരിക്കുന്നു- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പ്രഫുല്‍ സ്ഥാനത്തെത്തിയതോടെ അത് ഇന്ത്യന്‍ ഫുട്‌ബോളിന് കരുത്താകുമെന്നാണ് കരുതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago