HOME
DETAILS

രാജസ്ഥാനില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു, വീഡിയോ പുറത്തുവിട്ടും ക്രൂരത; മൂന്നു പേര്‍ പിടിയില്‍

  
backup
July 10 2018 | 14:07 PM

three-held-for-assaulting-woman-after-tying-her-to-a-tree

ജയ്പൂര്‍: രാജസ്ഥാനില്‍ 32 വയസ്സുകാരിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഝുന്‍ഝുനു ജില്ലയിലാണ് ക്രൂരമായ സംഭവം. സ്വത്തു തര്‍ക്കത്തേത്തുടര്‍ന്നാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ മൂന്നുപേരെ പൊലിസ് പിടികൂടിയിട്ടുണ്ട്. ജൂലൈ ആറിനായിരുന്നു മര്‍ദനമെന്ന് പൊലിസ് പറഞ്ഞു.

യുവതി ഭര്‍ത്താവിനും മകനുമൊപ്പമാണ് ജീവിക്കുന്നത്. യുവതിയുടെ ഭര്‍തൃസഹോദരന്‍ മനിറാമുമായി ഇടയ്ക്കിടെ സ്വത്തുതര്‍ക്കം ഉണ്ടാവാറുണ്ടെന്നും പൊലിസ് പറഞ്ഞു.

ജൂലൈ ആറിന് മനിറാം ഈ സ്ഥലത്ത് ട്രാക്ടര്‍ ഓടിച്ചെത്തി. ഇതുകണ്ട യുവതി ഇയാളെ തടഞ്ഞതോടെയാണ് കെട്ടിയിട്ടു മര്‍ദിച്ചത്. മനിറാമും കുടുബാംഗങ്ങളും ചേര്‍ന്നാണ് യുവതിയെ കെട്ടിയിട്ടു മര്‍ദിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം;' കേന്ദ്രസർക്കാർ തീരുമാനത്തിൽ സന്തോഷം, ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണം'; പ്രിയങ്ക ഗാന്ധി

Kerala
  •  17 days ago
No Image

സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി മലയാളി; ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും

uae
  •  17 days ago
No Image

പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി റാസൽഖൈമയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  17 days ago
No Image

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

National
  •  17 days ago
No Image

ദക്ഷിണ കൊറിയയിലെ വിമാനാപകടം: ജെജു എയറിന്റെ 68,000-ത്തിലേറെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെട്ടു

International
  •  17 days ago
No Image

കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

തൊഴിൽ നിയമം ലംഘനം; നിസ്വയില്‍ 18 പ്രവാസികൾ അറസ്‌റ്റിൽ

oman
  •  17 days ago
No Image

പുഷ്പ 2 തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവം', പൊലീസിനെ പിന്തുണച്ച് പവന്‍ കല്യാണ്‍

National
  •  17 days ago
No Image

ആലപ്പുഴയിൽ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടുത്തം; ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

പുതുവത്സരാഘോഷത്തിന് കർശന നിർദേശങ്ങളുമായി പൊലീസ്

Kerala
  •  17 days ago