HOME
DETAILS
MAL
തിരൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
backup
April 24 2017 | 17:04 PM
ജിദ്ദ: തിരൂര്‍ വൈലത്തൂര്‍ ചെറിയമുണ്ടം പാറപ്പുതട സ്വദേശി സൈദാലി (56) അല്‍ ഖോബാറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി .
മൂന്നു പതിറ്റാണ്ടായി സൗദിയിലുള്ള ഇദ്ദേഹം തുഖ്ബ വ്യവസായ മേഖലയില്‍ അല്‍ സിലായ് കോള്‍ഡ് സ്റ്റോര്‍ നടത്തുകയായിരുന്നു.
ഭാര്യ : മൈമൂന , മകള്‍: ഷഹര്‍ ബാനു .ദമാം മെഡിക്കല്‍ കോംപ്ലെക്‌സിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."