HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു
backup
July 10 2020 | 07:07 AM
കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂരിലും സ്വര്‍ണവേട്ട. ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം സ്വര്‍ണം പിടിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമായിരുന്നു സ്വര്‍ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."