HOME
DETAILS

ഷെഡിങ് യൂനിറ്റിലേക്കുള്ള മാലിന്യങ്ങള്‍ അങ്കണവാടിക്ക് സമീപം കൂട്ടിയിട്ടു

  
backup
April 07, 2019 | 4:24 AM

%e0%b4%b7%e0%b5%86%e0%b4%a1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d

കാട്ടാക്കട: അംഗന്‍ വാടി കെട്ടിടത്തിനോട് ചേര്‍ന്ന് നടപ്പാതയ്ക്ക് സമീപത്തായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഷെഡില്‍ കൂട്ടി ഇട്ടിരിക്കുന്നു .പൂവച്ചല്‍ പഞ്ചായത്തു ഓഫീസിനു പുറകു വശത്തു പ്രവര്‍ത്തിക്കുന്ന അംഗന്‍ വാടിയിലേക്കു പോകുന്ന വഴിയിലാണ് ഒരു മാസത്തിലധികമായി ഷെഡില്‍ പ്ലാസ്റ്റിക്ക് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്.
രാവിലെയും വൈകുന്നേരവും കുട്ടികളെയും കൊണ്ട് പോകുന്ന വഴിയില്‍ നിന്ന് ഇവ നീക്കം ചെയ്യണമെന്ന് കാണിച്ചു പഞ്ചായത്തില്‍ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകുന്നില്ല എന്ന് ആക്ഷേപം ഉണ്ട് പഞ്ചായത്തിലെ വീരണകാവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഷെഡിങ് യൂണിറ്റിലേക്ക് വേണ്ടി വീടുകളില്‍ നിന്നും പ്രത്യേക നിരക്ക് വാങ്ങി നീക്കം ചെയ്ത പ്ലാസ്റ്റിക്ക് വേസ്റ്റുകളാണ് ഇവിടെ കുന്നു കൂട്ടി ഇട്ടിരിക്കുന്നത് കുരുന്നുകള്‍ പഠിക്കുന്ന ഇടാമെന്നു നോക്കാതെയാണ് ഇതിനു സമീപത്തായി പ്ലാസ്റ്റിക്ക് കവറുകളിലെ പ്ലാസ്റ്റിക്ക് ചാക്കുകളിലും നിറച്ച കുപ്പികളും പ്ലാസ്റ്റിക്ക് ടിന്നുകളും പാത്രങ്ങളും ഉപയോഗശൂന്യമായ മരുന്നുകുപ്പികള്‍ തുടങ്ങി ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
സമീപത്തായി വേറെയും കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട് .പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കൂട്ടി ഇട്ടിരിക്കുന്ന വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയരുകയും അതെ സമയം ഷെഡിങ് യൂണിറ്റിലേക്ക് കൊണ്ട് പോകേണ്ടവ എങ്കില്‍ എന്തിനാണ് ഇവിടെ ഷെഡ്ഡ് കെട്ടി സൂക്ഷിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  18 days ago
No Image

വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പും ഫോട്ടോ ഗാലറിയും പരിശോധിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം ചൂടുപിടിക്കുന്നു; മുന്നണികൾ അങ്കത്തട്ടിലേക്ക്

Kerala
  •  18 days ago
No Image

'കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുത്' പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ പിണറായി; ബിനോയ് വിശ്വത്തെ കാണുമെന്ന് സൂചന

Kerala
  •  18 days ago
No Image

സൂപ്പർ മാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചു; രണ്ടാം മണിക്കൂറിൽ ദുബൈ പൊലിസ് കൈയ്യോടെ പൊക്കി

uae
  •  18 days ago
No Image

പാലക്കാട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നും ആംബുലന്‍സില്‍ സാധനങ്ങള്‍ എത്തിച്ച പഞ്ചായത്തിനെതിരേ പരാതി; ആംബുലന്‍സ് ചരക്കുവണ്ടിയാക്കിയെന്ന്

Kerala
  •  18 days ago
No Image

ശക്തമായി തിരമാലയില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

Kerala
  •  18 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

National
  •  18 days ago
No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  18 days ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  18 days ago