HOME
DETAILS

കിണറ്റില്‍ അകപ്പെട്ട പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

  
backup
April 07, 2019 | 4:24 AM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%b6%e0%b5%81

തിരുവനന്തപുരം: കിണറ്റില്‍ അകപ്പെട്ട പശുകുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കീഴായിക്കോണം, മണ്ഡപകുന്ന് അശ്വതിയില്‍ ചന്ദ്രന്‍നായരുടെ ഉടമസ്ഥതയിലുള്ള പശുകുട്ടിയാണ് കിണറ്റില്‍ അകപ്പെട്ടത്.ഇന്നലെ വൈകിട്ട് 4ന് ആണ് സംഭവം, പുല്‍മേ യാനായി വീടിന് സമീപം കെട്ടിയിരുന്ന പശു കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ വീട്ടുടമ ഉടന്‍ തന്നെ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി കിണറ്റില്‍ ഇറങ്ങി നെറ്റിന്റെ സഹായത്തില്‍ പശുകുടിയെ കരയ്‌ക്കെടുക്കുകയായിരുന്നു. ഫയര്‍മാന്‍ അനില്‍ രാജാണ് കിണറ്റിലിറങ്ങി പശുകുട്ടിയെ രക്ഷിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago