HOME
DETAILS
MAL
കശ്മിരിന്റെ പ്രത്യേക അധികാരം റദ്ദാക്കാന്‍ അനുവദിക്കില്ല: പാകിസ്താന്‍
backup
April 07 2019 | 21:04 PM
ഇസ്‌ലാമാബാദ്: കശ്മിരിന് പ്രത്യേകമായി ഇന്ത്യന്‍ ഭരണഘടന അനുവദിച്ച അധികാരത്തെ റദ്ദാക്കാന്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍. ഭരണഘടനയുടെ 370ാം അനുച്ഛേദം അവരുടെ അവകാശമാണെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."