HOME
DETAILS
MAL
ജലചൂഷണം; മിനി ലോറി പിടിച്ചെടുത്തു
backup
April 25 2017 | 18:04 PM
വെള്ളറട: കുഴല്‍ക്കിണറില്‍ നിന്നു വെള്ളം ഊറ്റി വില്‍പ്പന നടത്തിയതിന് മിനിലോറി പൊലിസ് കസ്റ്റഡിയിലെടുത്തു. പുല്ലന്‍തേരി സ്വദേശി സെല്‍വരാജിന്റേതാണ് വാഹനം. ഇന്നലെ വെള്ളറട എസ്.ഐ വിജയകുമാറും സി.ഐ അജിത്കുമാറും ചേര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. വാഹനം കലക്ടര്‍ക്കു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."