HOME
DETAILS
MAL
ശശികലയുടെ ചിത്രങ്ങള്‍ എ.ഐ.എ.ഡി.എം.കെ ഓഫിസില്‍ നിന്നും നീക്കം ചെയ്തു
backup
April 26 2017 | 08:04 AM
ചെന്നൈ: അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നിന്നും ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. തീര്‍ത്തും പോസിറ്റീവായ ഒരു സമീപനമാണിതെന്ന് പനീര്‍ശെല്‍വം ക്യാംപ് പറഞ്ഞു.
എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍ശെല്‍വം പക്ഷവും ഒന്നിക്കാന്‍ തീരുമാനിച്ചതോടയൊണ് നടപടി. പോസ്റ്ററുകള്‍ ഒഴിവാക്കിയതിലൂടെ പാര്‍ട്ടിക്ക് പരിശുദ്ധി തിരിച്ചുകിട്ടിയെന്നും ഒ.പി.എസ് പക്ഷം ചെയര്മാന് മധുസൂദനന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."