HOME
DETAILS

മോദിയും ഇമ്രാനും തമ്മില്‍ രഹസ്യധാരണ: കെജ്‌രിവാള്‍

  
Web Desk
April 11 2019 | 21:04 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%ae%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

 

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് നരേന്ദ്രമോദിയുമായി രഹസ്യധാരണകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്താനും ഇമ്രാന്‍ഖാനും മോദിയെ പരസ്യമായി പിന്തുണയ്ക്കുകയാണ്. മോദിക്ക് അവരുമായി രഹസ്യധാരണയുണ്ടെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു. എല്ലാവരും ചോദിക്കുകയാണ് പുല്‍വാമയില്‍ ഫെബ്രുവരി 14ന് നമ്മുടെ ധീര സി.ആര്‍.പി.എഫ് ജവാന്‍മാരെ പാകിസ്താന്‍ കൊന്നത് മോദിയെ സഹായിക്കാനാണോ എന്ന്- കെജ്‌രിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാളിന്റെ ആരോപണങ്ങള്‍.
ഇന്ത്യയില്‍ ഒരിക്കല്‍കൂടി നരേന്ദ്രമോദി ഭരണത്തില്‍ വരുന്നതായിരിക്കും നല്ലതെന്ന ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചുവരുന്നതിനിടെയാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago