ADVERTISEMENT
HOME
DETAILS

പയ്യോളി മനോജ് വധക്കേസ്: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു

ADVERTISEMENT
  
backup
July 13 2018 | 19:07 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%9c


കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ 10 പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുതെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യു ഇളവ് അനുവദിച്ചത്. കോടതി നിര്‍ദേശ പ്രകാരം എറണാകുളത്ത് താമസിക്കാനുള്ള സാമ്പത്തിക വരുമാനമില്ലെന്നും കേസിലെ മറ്റു പ്രതികള്‍ക്ക് സമാനമായ ഉപാധി വച്ചിട്ടില്ലെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. കേസിലെ അന്തിമ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെങ്കിലും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചു. ചന്ദുമാസ്റ്റര്‍, പി.വി രാമചന്ദ്രന്‍, പി.കെ കുമാരന്‍, എന്‍.സി മുസ്തഫ, കെ.ടി ലിതേഷ്, സി. സുരേന്ദ്രബാബു, പി. അനൂപ്, കെ. അരുണ്‍നാഥ്, കെ.വി രതീഷ്, കെ. പ്രേമന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  a month ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  a month ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  a month ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  a month ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  a month ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  a month ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  a month ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  a month ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  a month ago