HOME
DETAILS
MAL
മുകേഷ് അംബാനി ഒന്നാമന്‍
backup
July 13 2018 | 20:07 PM
മുംബൈ: റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമന്‍. ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ മറികടന്നാണ് മുകേഷ് ഒന്നാമതെത്തിയത്. റിലയന്‍സിന്റെ ഓഹരികളുടെ വില ഉയര്‍ന്നതാണ് അംബാനിക്ക് ഗുണകരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."